ഇന്നലെ രാത്രി വെറുതെ കുറെ നേരം പുറത്തിറങ്ങി നിന്നുചുമ്മാ നിലാവും...തണുത്ത കാറ്റും.ആ നിസബ്ദതയും.. എല്ലാം ആസ്വദിച്ച്......മനസ്സിലേക്ക് ഓര്‍മകളുടെ വേലിയേറ്റം ആയിരുന്നു....പഴയ ആ കോളേജ് ലൈഫും ഹോസ്റെലും എല്ലാം വീണ്ടും മനസ്സില്‍ വന്നു.... കണ്ണ് അറിയാതെ നിറഞ്ഞു..
ഞാന്‍ ആലോചിക്കാറുണ്ട്..ആ സൌഹൃദങ്ങള്‍ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന്...പക്ഷെ ഇപോ എനിക്ക് കോണ്ടച്റ്റ് ഉള്ളത് ഓനോ രണ്ടോ പേരുമായി മാത്രം...the reasn is still they are single..
Subscribe to:
Post Comments (Atom)

കോണ്ടച്റ്റ്??
ReplyDelete