Tuesday, March 23, 2010

iam js crying in mind...

I was actualy waiting for her reguler call..bt it seemes she alrdy slept by nw...we'll smtimes she does..js get along with the slp without her knwldg..since I knw I dnt mind it.usualy.
bt today I js feel like typing smthing..I js feel like cryin really..I wndr..do I desrv her?do I deserve nybody like her?I am nt that good..I wish I could be bit more.charm..so.that I could love her without making her feel shame..of having a nasty boyfrnd...
I was abt to be a depression patient befor meeting with her..bt she picked me up..she made me smile again...dream again..and...feel being loved again...
thanks honey...I wish I could be with you for ever......eventhough I knw I will have to leav you once n you.wil find a bettr match...
love you lots dear..I feel pretty bad that I cnt exaxctly express what I feel for you..due to lack of a god vocabulary...

Wednesday, March 3, 2010

edit heding?

i think i need to change the title of my blog..".wn ther is no sun...'..bz i do hav a sun right now....bt dunno hw long it will last... so its a sort of seasonel thing..the heddings..should be changed based on seaons..huh?

Tuesday, March 2, 2010

ഓര്മ.

ഇന്നലെ രാത്രി വെറുതെ കുറെ നേരം പുറത്തിറങ്ങി നിന്നുചുമ്മാ നിലാവും...തണുത്ത കാറ്റും.ആ നിസബ്ദതയും.. എല്ലാം ആസ്വദിച്ച്......മനസ്സിലേക്ക് ഓര്‍മകളുടെ വേലിയേറ്റം ആയിരുന്നു....പഴയ ആ കോളേജ് ലൈഫും ഹോസ്റെലും എല്ലാം വീണ്ടും മനസ്സില്‍ വന്നു.... കണ്ണ് അറിയാതെ നിറഞ്ഞു..
ഞാന്‍ ആലോചിക്കാറുണ്ട്..ആ സൌഹൃദങ്ങള്‍ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന്...പക്ഷെ ഇപോ എനിക്ക് കോണ്ടച്റ്റ്‌ ഉള്ളത് ഓനോ രണ്ടോ പേരുമായി മാത്രം...the reasn is still they are single..

കാലക്കേട്‌..

ഹായ്,
കുറെ നാളായി ഒന്ന് സമടനമായ് ബ്ലോഗ്‌ ചെയ്തിട്ട്..അതെങ്ങനാ..മാനുഷന് തൂറാന്‍പോലും ഇപോ സമയം കിട്ടുന്ന്നില്ല ..പിന്നല്ലേ ബ്ലോഗിങ്..ഹം
ആക്ച്വലി നന്നായി ഒന്ന് തൂരാനും പിന്നെ കുറച്ചു അല്ലറ ചില്ലറ സൈഡ് ബിസ്നേസിനും ഓക്കേ ആണുഇപ്പൊ ഉള്ള കമ്പനി വിട്ടു ഒരു ബഹുരാഷ്ട്ര കുതകയിലെക് ഒന്ന് മാറാന്‍ നോക്കിയത്..എന്ത് പറയ..കാലക്കേട്‌ തലയ്ക്കു മോളില്‍ പറന്നു നടക്കുമ്പോ ഒന്നും സരിയവില്ല..ആയ കമ്പനിക് നമ്മുടെ കാമ്പനിയുമായ് എന്തോ ടൈ അപ്പ്‌ ഉണ്ടത്രേ..അതുകൊണ്ട് ഈ കമ്പനീന്ന് അതിലേക് അബോസ്ര്ബ് ചെയ്യാന്‍ പറ്റില്ലത്രേ..ഹം. എന്തൊരു കഷ്ടമാ..ആട്ടു നോറ്റിരുന്നത്ഇനി ഏതെങ്കിലും നായയോ പൂച്ചയോ കൊത്തിക്കൊണ്ടു പോകുന്നത് കാണേണ്ടി വരുമ്ന്ന തോന്നുന്നേ..