Sunday, December 27, 2009

വീണ്ടും ചില ഹോസ്റ്റല്‍ കാര്യങ്ങള്‍..

ഇന്ന് ഞങ്ങള്‍ കോഴിയെ പിടിച്ച കഥ പറയാം..
ഞങ്ങളുടെ അടുത്ത ഒരു പാപ്പച്ചന്‍ ഉന്ദയിരുന്നൂ..neighbour... he was havin lot of she baffallos..chinckn and all.ഒരു പാവം കര്‍ഷകന്‍. അയാളുടെ ഒരു പാവം കോഴി ഞങ്ങളുടെ ഹോസ്റെലിനു പുറകിലുള്ള വിരകുപുരയിലാണ് night stay..ക്ക് വന്നിരുന്നത്. ഞങ്ങള്‍ അതിനു അറിയും മറ്റും കൊടുത്ത് പാട്ടിലാക്കി എന്നും അവിടെ വരന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ തീരുമാനിച്ചു ഇന്ന് അതിനെ തട്ടിയെക്കം എന്ന്. സബ്ദമുനക്കാതെ ഉറങ്ങിക്കിടന്ന പാവം കോഴിയെ പിടിച്ചു... അഭിലാഷ് ജിമ്മില്‍ dumbell പിടിക്കുന്ന പോലെ അതിന്റെ കഴുത്തിന്‌ പിടിച്ചപ്പോഴേ അതിന്റെ കാറ്റ് പോയി.. എല്ലാം കഴിഞ്ഞു ച്ക്ന്‍ ഫ്രൈ ചെയ്തുകൊണ്ടിരുന്നപ്പോലാണ് സാക്ഷാല്‍ ജോബി വരുന്നത്..
യാ ഞാന്‍ പറയാന്‍ വിട്ടു ജോബിയെപട്ടി.. സ്ഥലത്തെ പ്രധാന പയ്യനാണ്..സ്നേഹിച്ചാല്‍ കടിച്ചു കൊല്ലും...ഇല്ലേല്‍ നക്കി കൊല്ലും..അവിടെ ഒരു സ്ടുടെന്റ്സിനുമ ജോബിയെ വെറുപ്പിച്ചു ജീവിക്കാന്‍ പറ്റില്ല...കാരണം അത്രയ്ക്ക് ഹോല്ടാണ് കാശിക്ക് ..
ഈ ജോബി എന്താ ചെയ്യുന്നതെന്നോ?? ഒരു fotostat കട നടത്തുന്നു...ഞങ്ങളുടെ കോളേജിലെ എല്ലാ ടെസ്റ്റ്‌ പപെരിനും ഇവിടെയാണ് qstn papr കോപ്പി എടുക്കുന്നത്..ഇപ്പൊ മനസ്സിലായോ ജോബ്യുടെ importance?? എന്നൊക്കെ എക്ഷമുന്ദൊ..അതിന്റെ തലേ ദിവസം ഞങ്ങള്‍ക്ക് ഒരു ഫുള്ളിന്റെ കാശ് നഷ്ടം..എന്നലെന്ന..എക്സാം പാസകമല്ലോ......!!!!!!!
ആ ജോബിയാണ് വരുന്നത്...oh shit...റൂം നിറയെ കോഴിയുടെ പപ്പും പൂടയും..ഇന്ന് കുടുങ്ങിയത് തന്നെ..ഞങ്ങള്‍ കരുതി.
joby: എന്താടാ മുറീല് നിറയെ കോഴി തൂവല്???
അത് ജോബിചെട്ട..ആ എരുമ പാപ്പച്ചന്റെ നശിച്ച കോഴി റൂമിനകത്തു കേറി..കുറെ കഷ്ട്ടപ്പെട്ടു പുറത്താക്കാന്‍...
ഓഹ്ഹോ..അങ്ങനെയാണോ...സാരി..സാരി..

അന്ന് ജോബിക്ക് കല്ല്‌ മേടിച്ചു കൊടുത്തവരെ ഞങ്ങള്‍ മനസ സ്തുതിച്ചു...എങ്ങാനും ജോബി പച്ചക്ക് വന്നരുന്നെങ്കില്‍??????

Sunday, December 13, 2009

ഹായ്

ഹായ്...ഓ അങ്ങനെ അവസാനം ഒന്നു കണ്ടുപിടിച്ചു ..ഒരു മലയാളം ഫോണ്ട് ഉള്ള കമ്പ്യൂട്ടര്‍. എന്തൊരു കഷ്ടമാനെന്നോ ഇങ്ങനൊന്ന് ഇവിടെ ഒത്തു കിട്ടാന്‍..
യാ ഞാന്‍ പറഞ്ഞു വന്നത് എന്റഇ കോളേജ് ലൈഫിനെ പറ്റിആയിരുന്നു..
അറിയില്ല എങ്ങനെയാണ് almost ഒരേ ചിന്താഗതിക്കാരായ 5 പേര്‍ ഒരുമിച്ചു വന്നതെന്ന്..പക്ഷെ സത്യമായിരുന്നു..
പക്ഷെ എല്ലാവരും ഒരേ ചിന്താഗതിക്കാരആണെന്ന് മനസ്സിലാക്കാന്‍ ഒരു 1 week മാത്രമെ എടുത്തുള്ളൂ.
ഫസ്റ്റ് വീകിലെ കുറച്ചു സംഭാഷണം കാണൂ
"
ani: എടാ നീ എങ്ങനെയാ ആള്?സിഗരട്ട് വലിക്കുവോ ?
ash: ഹേ ഇല്ല..
ani : വെള്ളം അടി?
ash: ഇല്ലില്ല...
അനീയുടെ സകല പ്ര്തീഷയും നശിച്ചു//..അവാനമായ് ഒന്നു കൂടി ചോദിച്ചു..
"ബിയര്‍?"
ash : ങ്ങ ബിയര്‍ വല്ലപ്പോഴും കഴിക്കും...
"
ഇനിയൊന്നു കൂടി കാണൂ..
"
iva: എടാ ഇവിടെ അടുത്ത് പാല് കിട്ടുമോ?
ash: പാലോ?പാല് കിട്ടാന്‍ നീ ഒന്നു തനിയെ വിചാരിച്ചാല്‍ പോലെ..?
iva: എടാ പ്ലീസ് ..ആഭാസത്തരം ഇങ്ങനെ പറയാതെ...
"

ഇങ്ങനെയൊക്കെ ആയിരുന്നവര്‍...just 6 months കഴിഞ്ഞപ്പോള്‍...
തെറിവിളിയും വെള്ളമടിയും ഇല്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാന്‍ വയ്യതവരായി....വേറെ ബോയ്സ് ഹോസ്റ്റലില്‍ ഒകെ പോകുമ്പോള്‍ ഞങ്ങള്‍ അമ്പരന്നു പോയിട്ടുണ്ട്..ആ പരസ്പര ബഹുമാനവും ഒകെ കണ്ടു..പക്ഷെ ഇവിടെ ഞങ്ങള്‍ പേരു വിളിക്കാരെയില്ല ....ഡാ പൂരിമോനെ എന്ന് വിളിച്ചാല്‍ എന്താടാ മയിരെ എന്ന് വിളികേള്‍ക്കും..അതായിരുന്നു ഞങ്ങള്‍..