Sunday, December 27, 2009

വീണ്ടും ചില ഹോസ്റ്റല്‍ കാര്യങ്ങള്‍..

ഇന്ന് ഞങ്ങള്‍ കോഴിയെ പിടിച്ച കഥ പറയാം..
ഞങ്ങളുടെ അടുത്ത ഒരു പാപ്പച്ചന്‍ ഉന്ദയിരുന്നൂ..neighbour... he was havin lot of she baffallos..chinckn and all.ഒരു പാവം കര്‍ഷകന്‍. അയാളുടെ ഒരു പാവം കോഴി ഞങ്ങളുടെ ഹോസ്റെലിനു പുറകിലുള്ള വിരകുപുരയിലാണ് night stay..ക്ക് വന്നിരുന്നത്. ഞങ്ങള്‍ അതിനു അറിയും മറ്റും കൊടുത്ത് പാട്ടിലാക്കി എന്നും അവിടെ വരന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ തീരുമാനിച്ചു ഇന്ന് അതിനെ തട്ടിയെക്കം എന്ന്. സബ്ദമുനക്കാതെ ഉറങ്ങിക്കിടന്ന പാവം കോഴിയെ പിടിച്ചു... അഭിലാഷ് ജിമ്മില്‍ dumbell പിടിക്കുന്ന പോലെ അതിന്റെ കഴുത്തിന്‌ പിടിച്ചപ്പോഴേ അതിന്റെ കാറ്റ് പോയി.. എല്ലാം കഴിഞ്ഞു ച്ക്ന്‍ ഫ്രൈ ചെയ്തുകൊണ്ടിരുന്നപ്പോലാണ് സാക്ഷാല്‍ ജോബി വരുന്നത്..
യാ ഞാന്‍ പറയാന്‍ വിട്ടു ജോബിയെപട്ടി.. സ്ഥലത്തെ പ്രധാന പയ്യനാണ്..സ്നേഹിച്ചാല്‍ കടിച്ചു കൊല്ലും...ഇല്ലേല്‍ നക്കി കൊല്ലും..അവിടെ ഒരു സ്ടുടെന്റ്സിനുമ ജോബിയെ വെറുപ്പിച്ചു ജീവിക്കാന്‍ പറ്റില്ല...കാരണം അത്രയ്ക്ക് ഹോല്ടാണ് കാശിക്ക് ..
ഈ ജോബി എന്താ ചെയ്യുന്നതെന്നോ?? ഒരു fotostat കട നടത്തുന്നു...ഞങ്ങളുടെ കോളേജിലെ എല്ലാ ടെസ്റ്റ്‌ പപെരിനും ഇവിടെയാണ് qstn papr കോപ്പി എടുക്കുന്നത്..ഇപ്പൊ മനസ്സിലായോ ജോബ്യുടെ importance?? എന്നൊക്കെ എക്ഷമുന്ദൊ..അതിന്റെ തലേ ദിവസം ഞങ്ങള്‍ക്ക് ഒരു ഫുള്ളിന്റെ കാശ് നഷ്ടം..എന്നലെന്ന..എക്സാം പാസകമല്ലോ......!!!!!!!
ആ ജോബിയാണ് വരുന്നത്...oh shit...റൂം നിറയെ കോഴിയുടെ പപ്പും പൂടയും..ഇന്ന് കുടുങ്ങിയത് തന്നെ..ഞങ്ങള്‍ കരുതി.
joby: എന്താടാ മുറീല് നിറയെ കോഴി തൂവല്???
അത് ജോബിചെട്ട..ആ എരുമ പാപ്പച്ചന്റെ നശിച്ച കോഴി റൂമിനകത്തു കേറി..കുറെ കഷ്ട്ടപ്പെട്ടു പുറത്താക്കാന്‍...
ഓഹ്ഹോ..അങ്ങനെയാണോ...സാരി..സാരി..

അന്ന് ജോബിക്ക് കല്ല്‌ മേടിച്ചു കൊടുത്തവരെ ഞങ്ങള്‍ മനസ സ്തുതിച്ചു...എങ്ങാനും ജോബി പച്ചക്ക് വന്നരുന്നെങ്കില്‍??????

Sunday, December 13, 2009

ഹായ്

ഹായ്...ഓ അങ്ങനെ അവസാനം ഒന്നു കണ്ടുപിടിച്ചു ..ഒരു മലയാളം ഫോണ്ട് ഉള്ള കമ്പ്യൂട്ടര്‍. എന്തൊരു കഷ്ടമാനെന്നോ ഇങ്ങനൊന്ന് ഇവിടെ ഒത്തു കിട്ടാന്‍..
യാ ഞാന്‍ പറഞ്ഞു വന്നത് എന്റഇ കോളേജ് ലൈഫിനെ പറ്റിആയിരുന്നു..
അറിയില്ല എങ്ങനെയാണ് almost ഒരേ ചിന്താഗതിക്കാരായ 5 പേര്‍ ഒരുമിച്ചു വന്നതെന്ന്..പക്ഷെ സത്യമായിരുന്നു..
പക്ഷെ എല്ലാവരും ഒരേ ചിന്താഗതിക്കാരആണെന്ന് മനസ്സിലാക്കാന്‍ ഒരു 1 week മാത്രമെ എടുത്തുള്ളൂ.
ഫസ്റ്റ് വീകിലെ കുറച്ചു സംഭാഷണം കാണൂ
"
ani: എടാ നീ എങ്ങനെയാ ആള്?സിഗരട്ട് വലിക്കുവോ ?
ash: ഹേ ഇല്ല..
ani : വെള്ളം അടി?
ash: ഇല്ലില്ല...
അനീയുടെ സകല പ്ര്തീഷയും നശിച്ചു//..അവാനമായ് ഒന്നു കൂടി ചോദിച്ചു..
"ബിയര്‍?"
ash : ങ്ങ ബിയര്‍ വല്ലപ്പോഴും കഴിക്കും...
"
ഇനിയൊന്നു കൂടി കാണൂ..
"
iva: എടാ ഇവിടെ അടുത്ത് പാല് കിട്ടുമോ?
ash: പാലോ?പാല് കിട്ടാന്‍ നീ ഒന്നു തനിയെ വിചാരിച്ചാല്‍ പോലെ..?
iva: എടാ പ്ലീസ് ..ആഭാസത്തരം ഇങ്ങനെ പറയാതെ...
"

ഇങ്ങനെയൊക്കെ ആയിരുന്നവര്‍...just 6 months കഴിഞ്ഞപ്പോള്‍...
തെറിവിളിയും വെള്ളമടിയും ഇല്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാന്‍ വയ്യതവരായി....വേറെ ബോയ്സ് ഹോസ്റ്റലില്‍ ഒകെ പോകുമ്പോള്‍ ഞങ്ങള്‍ അമ്പരന്നു പോയിട്ടുണ്ട്..ആ പരസ്പര ബഹുമാനവും ഒകെ കണ്ടു..പക്ഷെ ഇവിടെ ഞങ്ങള്‍ പേരു വിളിക്കാരെയില്ല ....ഡാ പൂരിമോനെ എന്ന് വിളിച്ചാല്‍ എന്താടാ മയിരെ എന്ന് വിളികേള്‍ക്കും..അതായിരുന്നു ഞങ്ങള്‍..

Sunday, November 29, 2009

ekanthata

ഏകാന്തത ഇത്രയധികം എന്റെ കൂടെയുള്ളപ്പോള്‍ ഞാന്‍ എങ്ങനെയാ ഒറ്റയ്ക്കകുന്നത്?? ..actually i saw this one line poetry in malayala moanorama yuva page one day..then i realize that I have never come across such a beautiful poem ever in my life..i swear to God........

Friday, November 27, 2009

ഹായ്
ഒരു ചെറിയ ഇടവേള വന്നു അല്ലെ..? THIS BLOODY FONT SUCKS !!iam not getting what i suppose to write..
I really wish I could sing..I could play a key board..bcz I LOVE music as much as I love my mother... I can't even think of a world with out music...defenitely it would be a hell!!

you know why i like Michel Jackson??just becoz of one song..."will you be there"...
why do I like brian adms?just bcz of his "please forgive me"...
why do i like west life? jus bcz of their "my love"...
why do i love back streets? js bcz of their "show mw the meaning"...





i do give you the link to you tube,,just watch.
http://www.youtube.com/watch?v=PvYygjcMDdQ
here the lyrics come...
Hold Me
Like The River Jordan
And I Will Then Say To Thee
You Are My Friend
Carry Me
Like You Are My Brother
Love Me Like A Mother
Will You Be There?
Weary
Tell Me Will You Hold Me
When Wrong, Will You Skold Me
When Lost Will You Find Me?
But They Told Me
A Man Should Be Faithful
And Walk When Not Able
And Fight Till The End
But I'm Only Human
Everyone's Taking Control Of Me
Seems That The World's
Got A Role For Me
I'm So Confused
Will You Show To Me
You'll Be There For Me
And Care Enough To Bear Me

(Hold Me)
(Lay Your Head Lowly)
(Softly Then Boldly)
(Carry Me There

(Lead Me)
(Love Me And Feed Me)
(Kiss Me And Free Me)
(I Will Feel Blessed

(Carry)
(Carry Me Boldly)
(Lift Me Up Slowly)
(Carry Me There)

Save Me)
(Heal Me And Bathe Me)
(Softly You Say To Me)
(I Will Be There

(Lift Me)
Lift Me Up Slowly)
(Carry Me Boldly)
(Show Me You Care

Hold Me)
(Lay Your Head Lowly)
(Softly Then Boldly)
(Carry Me There)


Need Me)
(Love Me And Feed Me)
(Kiss Me And Free Me)
(I Will Feel Blessed)

[Spoken]
In Our Darkest Hour
In My Deepest Despair
Will You Still Care? Will You Be There?
In My Trials
And My Tripulations
Through Our Doubts
And Frustrations
In My Violence
In My Turbulence
Through My Fear
And My Confessions
In My Anguish
And My Pain
Through My Joy
And My Sorrow
In The Promise Of Another Tomorrow
I'll Never Let You Part
For You're Always In My Heart

Wednesday, November 4, 2009

ഹ്മ്മ്മ്മം

ലൈഫ് ഇപ്പോ ശരിക്കും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയപോലെ. ജോലിയുടെ ടെന്‍ഷന്‍..പിന്നെ എന്തൊക്കെയോ.....നോ കളെര്സ്...എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു....വല്ലാതെ..
കോളേജ് ലൈഫ്?? അത്രയ്ക്ക് മിസ്‌ ചെയ്യുന്നുണ്ടോ എന്ന് ഡൌട്ട്....ബട്ട്‌.. i miss the hostel life...and..ആ നഷ്ടപ്പെട്ട സ്നേഹവും..ഏത് വിഷമവും അലിയിച്ചു കളയുന്ന ആ പുഞ്ചിരിയും....
ഇനി ഒരിക്കലും ആ ലൈഫ് തിരിച്ചുകിട്ടില്ല...എനിക്കറിയാം..ബട്ട്‌ i simply wish..തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍.....ഒരു തവണ കൂടി..

Monday, November 2, 2009

ഹായ്..

ഹായ്....
ഇന്ന്‌ എന്റെ college ഇനെപ്പട്ടി കുറെ പറയാമെന്ന വിചാരിച്ചേ..bt ഈ നശിച്ച ഫോണ്ട് എന്നെ ദേഷ്യം പിടിപ്പിക്കുന്നു... u see my previous blog..hw nice the fonts are..wtevr iam typing,they jus appear as the same on the screen...this really sucks!! ഇതു ശരിക്കും മലയാളത്തെ കൊള്ളുന്ന പോല.. wt i wrote is.."ithu sarikkum malayalathe kollunna pola.." but see what the fuck is appearing on the screen...hmm
i lost my mood to blog tdAY.
CYA..GN

Thursday, October 29, 2009

ആ മഹത്തായ തുടക്കം...

hi...once again i'm here....
സത്യം പറഞ്ഞാല്‍..എന്തൊക്കെയോ ഉള്ളില്‍ കിടന്നു വിങ്ങിയപ്പോഴാണ് ബ്ലോഗ് ചെയ്യണമെന്നു തോന്നിയത്..ഫ്രണ്ട്സിനോട് പറയാന്‍ ഒരു മടി..ബട്ട്‌ ഇവിടെയാകുമ്പോള്‍ എന്തുമെങ്ങനെയും പറയാമല്ലോ..ആരെയും പേടിക്കാതെ..
ഇന്നു ഞാന്‍ പരയമെങ്ങനെയാണ് ഞാന്‍ എന്‍റെ course ഇന് ചേര്‍ന്നതെന്ന്..
+2 കഴിഞ്ഞു ..ഇനി അടുത്ത പരിപാടി എന്താ എന്താ എന്ന് തല പുകഞ്ഞു ഇരുന്നപ്പോഴാണ് പെപരില്‍ ഒരു news കാണുന്നത് ..about one course, which i have never heared b4..coursename ഞാന്‍ പറയുന്നില്ല ..bz u can find me very easliy.
അങ്ങനെ ഞാന്‍ തീരുമാനിച്ചു..സാരി അത് തന്നെ മതി എന്ന്. ഞാനാണെങ്കില്‍ ആകെ pressur ഇല്‍പെട്ട് നിക്കുന്ന സമയവും..ബന്ടുകള്‍ക്കും ഫ്ര്ന്‍സിനുംകാണുമ്പോ കാണുമ്പോ ഒന്നേ ചോദിക്കാനുള്ളു..എന്താ ഇനി പരിപാടി..എന്താ പരിപാടി എന്ന്..ഒന്നും ഇതുവരെ ആയില്ലന്നു പറയാന്‍ പറ്റുമോ..? ഞാനാണെങ്കില്‍ സ്ഥലത്തെ പ്രധാന പടിപ്പിസ്റ്റും.. അങ്ങനെ ഉണ്ടയ്യിരുന്നതില്‍ അത്യവിസംതെറ്റില്ല എന്ന് എനിക്ക് തോന്നിയ ഒരു ഷര്‍ട്ടും പാന്റും ചപ്പലുംഇട്ടു ചാടി interview വിനു പോയി....ഷര്‍ട്ട്‌ ഇന്ന്‍ചെയ്യണമെന്നോ ഒരു ഷൂഇടനാമെന്നോ ഒന്നും തോന്നാനുള്ള ബോധം ഉണ്ടായില്ല. അവിടെ ചെന്നപ്പോഴാണ് ആപ്പീസ്‌ പൂട്ടിയത്. പൂമ്പാട്ടകലെപ്പോലെ പാറി നടക്കുന്ന പെണ്‍കുട്ടികളുടെ ഒരു ......കൂട്ടം . നമ്മുടെ ജനുസില്‍ പെട്ട ആരുമില്ലല്ലോ എന്ന് അന്തം വിട്ടു നിക്കുമ്പോള്‍ അതാ ദേവ ദൂതനെപോലെ ഒരുത്തന്‍. ഹാവൂ സമാധാനംയി ..പക്ഷെ കണ്ടാല്‍ തന്നെ അറിയാം ഒരു പഠിപ്പിസ്റ്റ്‌ ആണെന്ന്..ഞാന്‍ അതികം അടുക്കാന്‍ പോയില്ല. പക്ഷെ പയ്യെ മനസ്സിലായി...അവിടെ വന്നിരിക്കുന്ന എല്ലാവരും ഈ ടൈപ്പ് താനെ ആണ്...hmmm. അങ്ങനെ interview കഴിഞ്ഞു ..വലിയ..എന്ന് പറഞ്ഞാല്‍ തെറ്റാകും..ഒരു പ്രതീശയുമില്ലാതെ ഞാന്‍ തിരിച്ചു വീട്ടിലെത്തി. അങ്ങനെ റിസള്‍ട്ട്‌ വരുന്ന ഡേറ്റ് എത്തി. എനിക്ക് ഒരു ടെന്‍ഷനും തോന്നിയില്ല... bcz എനിക്ക് ഉറപ്പായിരുന്നു ഞാന്‍ ലിസ്റ്റില്‍ ഉണ്ടാവാറില്ല എന്ന്. പക്ഷെ ...............................വിളിച്ചു കഴിഞ്ഞപ്പോളാണ് സത്യം പറഞ്ഞാല്‍ അത് വരെ ഇല്ലാത്ത ടെന്‍ഷന്‍ വന്നത്..ഞാന്‍ ല്സ്റ്റില്‍ ഉണ്ട് !!!!!!!നാളെ രൂപ 25000 ആയി വരണം.ഹാആആആആആആആആആഅ..
ഞാനാണെങ്കില്‍ ഇങ്ങനെയൊരു കാര്യം വീട്ടില്‍ അവതരിപ്പിചിട്ടെയില്ലരുന്നു.....വെറുതെ എന്തിനാ അവര്‍ക്ക്‌ വേണ്ടാത്ത പ്രദീഷ കൊടുക്കുന്നെ..but...എങ്ങനെയോ പപ്പാ കാശ് അറേഞ്ച് ചെയ്തു..അങ്ങനെ പിറ്റേ ദിവസം ആ മഹത്തായ കോളേജില്‍ ഞാന്‍ ജോയിന്‍ ചെയ്തു............

ആദ്യം ഞാന്‍വെറുത്തു എങ്കിലും പിന്നെ മനസ്സു നിറഞു സ്നേഹിച്ച ആ കോളേജ് ലൈഫ്‌ .....അതിനെപ്പറ്റിയും അങ്ങനെ സ്നേഹിക്കാന്‍ ഉണ്ടായ കാരനതെപ്പട്ടിയും അടുത്ത പോസ്റ്റുകളില്‍........

ഇന്നു ഓഫ്‌ ആയിരുന്നു...so i could come and blog..now goin for food....byeeeeeeeee..good night.

Wednesday, September 23, 2009

Now a days I don't think miuch about my lost college days..Well the xact truth is I don't hav enough time for that..But whennevr memmories of those days come to my mind, I reach almost close to tears...and I wish...I could go back...just like that...

I really don't know whther anybody is there among my classmates who's in the same camp of thoughts..But I really do!..jus because What my college has given to me was more than I really deserve...You know..all those friendships...and that unforgetable love..and so on.

As my course was a 'hospital related ' one, the no. of girls was always more than that of boys..ever since the course has started. You know in my batch the ratio was just 27:3..


hmmmmm I think I ned to sign put now...well...iam actually bloging from a cafe..not frm my own lap.so I have to compromize with the clossing time.. ya my todays post is not that vast..but i hop we will meet again..till that............

byeeeeeeeeeeeeeeeeeeeeeeee

Thursday, September 17, 2009

the begining..ആരംഭം ...


hi evrybody....ഹായ്

i"ve been thinking of strt blogging for a long time...evr since i strtd my college life on 2004.. and i strtd 2 blogs ..bt in frank i was nt at all happy with it..so i left them in the world of http://www..but/ i could not prevent the urge to strt a good n consistent blog..n i wanted it to b in malayalm. i have heared of so many mlm blogers who've been presenting their blogs in malayalm evr since they strted blogging...but i haven't seen nything yet. i wanna see one jus to knw hw it looks..so if anybody reading this knws such adresses, jus let me know.

i know there's a way toggle to malayalam on the right corner of my writing area bt it seems very hard.. if i type " sukhamano" in malayalm..it shows "seuhkkkenaeno"..jus an xample. so i feel its pretty hard to type in my mothr tongue. if nybody knws a bettr way, let me knw that too..


Why I like bloggin?? the answer is simple...i have a lot to share..but i dont wanna share it wid my frns...jus like that. bt i wanna share it to somebdy. you knw i cnt call up a street walker n share whatver iam having..so i found a bettr way n that's blogging. the aadvntge i s, well, i cn share wtevr i want with you guys n nobody knws who iam...pretty good masking no?haha


if u think my mobile language sucks.....iam sorry for that. mob lang in the sense, 'y' instead of 'why'..n 'instd" instead of "instead".... Bcoz i guess i have typed more than 10000 msgs durin my clg days n once i finished all the 4 yrs of clg life...i was almost about to forgt correct spelling of englsh wrds..hmm.


oh...i didn't introduce mysel yet...bt does it matter????bcz nobody knows nybody here..all r masked. alright..nyways...a little info abt me..

yea..Iam 23 yr old...male..n working in tamilnadu ri8 nw. basically ia frm ekm dstrict in kerala..n my hobbies???!!.......hmmm iam not getting enough time to slp evn..aft my wrk. yeah..slppin under the fan evn in the coolest seasn is my favorite hobby..haha.


its almost 6.03pm nw.i have to go bz my frnd is waiting outside..so......

CYA.... വീണ്ടും കാണാം ....അതുവരെ വിട.....
ഒത്തിരി പറയാനുണ്ട് ഇനീം