Thursday, October 29, 2009

ആ മഹത്തായ തുടക്കം...

hi...once again i'm here....
സത്യം പറഞ്ഞാല്‍..എന്തൊക്കെയോ ഉള്ളില്‍ കിടന്നു വിങ്ങിയപ്പോഴാണ് ബ്ലോഗ് ചെയ്യണമെന്നു തോന്നിയത്..ഫ്രണ്ട്സിനോട് പറയാന്‍ ഒരു മടി..ബട്ട്‌ ഇവിടെയാകുമ്പോള്‍ എന്തുമെങ്ങനെയും പറയാമല്ലോ..ആരെയും പേടിക്കാതെ..
ഇന്നു ഞാന്‍ പരയമെങ്ങനെയാണ് ഞാന്‍ എന്‍റെ course ഇന് ചേര്‍ന്നതെന്ന്..
+2 കഴിഞ്ഞു ..ഇനി അടുത്ത പരിപാടി എന്താ എന്താ എന്ന് തല പുകഞ്ഞു ഇരുന്നപ്പോഴാണ് പെപരില്‍ ഒരു news കാണുന്നത് ..about one course, which i have never heared b4..coursename ഞാന്‍ പറയുന്നില്ല ..bz u can find me very easliy.
അങ്ങനെ ഞാന്‍ തീരുമാനിച്ചു..സാരി അത് തന്നെ മതി എന്ന്. ഞാനാണെങ്കില്‍ ആകെ pressur ഇല്‍പെട്ട് നിക്കുന്ന സമയവും..ബന്ടുകള്‍ക്കും ഫ്ര്ന്‍സിനുംകാണുമ്പോ കാണുമ്പോ ഒന്നേ ചോദിക്കാനുള്ളു..എന്താ ഇനി പരിപാടി..എന്താ പരിപാടി എന്ന്..ഒന്നും ഇതുവരെ ആയില്ലന്നു പറയാന്‍ പറ്റുമോ..? ഞാനാണെങ്കില്‍ സ്ഥലത്തെ പ്രധാന പടിപ്പിസ്റ്റും.. അങ്ങനെ ഉണ്ടയ്യിരുന്നതില്‍ അത്യവിസംതെറ്റില്ല എന്ന് എനിക്ക് തോന്നിയ ഒരു ഷര്‍ട്ടും പാന്റും ചപ്പലുംഇട്ടു ചാടി interview വിനു പോയി....ഷര്‍ട്ട്‌ ഇന്ന്‍ചെയ്യണമെന്നോ ഒരു ഷൂഇടനാമെന്നോ ഒന്നും തോന്നാനുള്ള ബോധം ഉണ്ടായില്ല. അവിടെ ചെന്നപ്പോഴാണ് ആപ്പീസ്‌ പൂട്ടിയത്. പൂമ്പാട്ടകലെപ്പോലെ പാറി നടക്കുന്ന പെണ്‍കുട്ടികളുടെ ഒരു ......കൂട്ടം . നമ്മുടെ ജനുസില്‍ പെട്ട ആരുമില്ലല്ലോ എന്ന് അന്തം വിട്ടു നിക്കുമ്പോള്‍ അതാ ദേവ ദൂതനെപോലെ ഒരുത്തന്‍. ഹാവൂ സമാധാനംയി ..പക്ഷെ കണ്ടാല്‍ തന്നെ അറിയാം ഒരു പഠിപ്പിസ്റ്റ്‌ ആണെന്ന്..ഞാന്‍ അതികം അടുക്കാന്‍ പോയില്ല. പക്ഷെ പയ്യെ മനസ്സിലായി...അവിടെ വന്നിരിക്കുന്ന എല്ലാവരും ഈ ടൈപ്പ് താനെ ആണ്...hmmm. അങ്ങനെ interview കഴിഞ്ഞു ..വലിയ..എന്ന് പറഞ്ഞാല്‍ തെറ്റാകും..ഒരു പ്രതീശയുമില്ലാതെ ഞാന്‍ തിരിച്ചു വീട്ടിലെത്തി. അങ്ങനെ റിസള്‍ട്ട്‌ വരുന്ന ഡേറ്റ് എത്തി. എനിക്ക് ഒരു ടെന്‍ഷനും തോന്നിയില്ല... bcz എനിക്ക് ഉറപ്പായിരുന്നു ഞാന്‍ ലിസ്റ്റില്‍ ഉണ്ടാവാറില്ല എന്ന്. പക്ഷെ ...............................വിളിച്ചു കഴിഞ്ഞപ്പോളാണ് സത്യം പറഞ്ഞാല്‍ അത് വരെ ഇല്ലാത്ത ടെന്‍ഷന്‍ വന്നത്..ഞാന്‍ ല്സ്റ്റില്‍ ഉണ്ട് !!!!!!!നാളെ രൂപ 25000 ആയി വരണം.ഹാആആആആആആആആആഅ..
ഞാനാണെങ്കില്‍ ഇങ്ങനെയൊരു കാര്യം വീട്ടില്‍ അവതരിപ്പിചിട്ടെയില്ലരുന്നു.....വെറുതെ എന്തിനാ അവര്‍ക്ക്‌ വേണ്ടാത്ത പ്രദീഷ കൊടുക്കുന്നെ..but...എങ്ങനെയോ പപ്പാ കാശ് അറേഞ്ച് ചെയ്തു..അങ്ങനെ പിറ്റേ ദിവസം ആ മഹത്തായ കോളേജില്‍ ഞാന്‍ ജോയിന്‍ ചെയ്തു............

ആദ്യം ഞാന്‍വെറുത്തു എങ്കിലും പിന്നെ മനസ്സു നിറഞു സ്നേഹിച്ച ആ കോളേജ് ലൈഫ്‌ .....അതിനെപ്പറ്റിയും അങ്ങനെ സ്നേഹിക്കാന്‍ ഉണ്ടായ കാരനതെപ്പട്ടിയും അടുത്ത പോസ്റ്റുകളില്‍........

ഇന്നു ഓഫ്‌ ആയിരുന്നു...so i could come and blog..now goin for food....byeeeeeeeee..good night.