ഇന്ന് ഞങ്ങള്‍ കോഴിയെ പിടിച്ച കഥ പറയാം..
ഞങ്ങളുടെ അടുത്ത ഒരു പാപ്പച്ചന്‍ ഉന്ദയിരുന്നൂ..neighbour... he was havin lot of she baffallos..chinckn and all.ഒരു പാവം കര്‍ഷകന്‍. അയാളുടെ ഒരു പാവം കോഴി ഞങ്ങളുടെ ഹോസ്റെലിനു പുറകിലുള്ള വിരകുപുരയിലാണ് night stay..ക്ക് വന്നിരുന്നത്. ഞങ്ങള്‍ അതിനു അറിയും മറ്റും കൊടുത്ത് പാട്ടിലാക്കി എന്നും അവിടെ വരന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ തീരുമാനിച്ചു ഇന്ന് അതിനെ തട്ടിയെക്കം എന്ന്. സബ്ദമുനക്കാതെ ഉറങ്ങിക്കിടന്ന പാവം കോഴിയെ പിടിച്ചു... അഭിലാഷ് ജിമ്മില്‍ dumbell പിടിക്കുന്ന പോലെ അതിന്റെ കഴുത്തിന് പിടിച്ചപ്പോഴേ അതിന്റെ കാറ്റ് പോയി.. എല്ലാം കഴിഞ്ഞു ച്ക്ന്‍ ഫ്രൈ ചെയ്തുകൊണ്ടിരുന്നപ്പോലാണ് സാക്ഷാല്‍ ജോബി വരുന്നത്..
യാ ഞാന്‍ പറയാന്‍ വിട്ടു ജോബിയെപട്ടി.. സ്ഥലത്തെ പ്രധാന പയ്യനാണ്..സ്നേഹിച്ചാല്‍ കടിച്ചു കൊല്ലും...ഇല്ലേല്‍ നക്കി കൊല്ലും..അവിടെ ഒരു സ്ടുടെന്റ്സിനുമ ജോബിയെ വെറുപ്പിച്ചു ജീവിക്കാന്‍ പറ്റില്ല...കാരണം അത്രയ്ക്ക് ഹോല്ടാണ് കാശിക്ക് ..
ഈ ജോബി എന്താ ചെയ്യുന്നതെന്നോ?? ഒരു fotostat കട നടത്തുന്നു...ഞങ്ങളുടെ കോളേജിലെ എല്ലാ ടെസ്റ്റ് പപെരിനും ഇവിടെയാണ് qstn papr കോപ്പി എടുക്കുന്നത്..ഇപ്പൊ മനസ്സിലായോ ജോബ്യുടെ importance?? എന്നൊക്കെ എക്ഷമുന്ദൊ..അതിന്റെ തലേ ദിവസം ഞങ്ങള്‍ക്ക് ഒരു ഫുള്ളിന്റെ കാശ് നഷ്ടം..എന്നലെന്ന..എക്സാം പാസകമല്ലോ......!!!!!!!
ആ ജോബിയാണ് വരുന്നത്...oh shit...റൂം നിറയെ കോഴിയുടെ പപ്പും പൂടയും..ഇന്ന് കുടുങ്ങിയത് തന്നെ..ഞങ്ങള്‍ കരുതി.
joby: എന്താടാ മുറീല് നിറയെ കോഴി തൂവല്???
അത് ജോബിചെട്ട..ആ എരുമ പാപ്പച്ചന്റെ നശിച്ച കോഴി റൂമിനകത്തു കേറി..കുറെ കഷ്ട്ടപ്പെട്ടു പുറത്താക്കാന്‍...
ഓഹ്ഹോ..അങ്ങനെയാണോ...സാരി..സാരി..
അന്ന് ജോബിക്ക് കല്ല് മേടിച്ചു കൊടുത്തവരെ ഞങ്ങള്‍ മനസ സ്തുതിച്ചു...എങ്ങാനും ജോബി പച്ചക്ക് വന്നരുന്നെങ്കില്‍??????
Subscribe to:
Post Comments (Atom)

No comments:
Post a Comment