ഹായ്...ഓ അങ്ങനെ അവസാനം ഒന്നു കണ്ടുപിടിച്ചു ..ഒരു മലയാളം ഫോണ്ട് ഉള്ള കമ്പ്യൂട്ടര്‍. എന്തൊരു കഷ്ടമാനെന്നോ ഇങ്ങനൊന്ന് ഇവിടെ ഒത്തു കിട്ടാന്‍..
യാ ഞാന്‍ പറഞ്ഞു വന്നത് എന്റഇ കോളേജ് ലൈഫിനെ പറ്റിആയിരുന്നു..
അറിയില്ല എങ്ങനെയാണ് almost ഒരേ ചിന്താഗതിക്കാരായ 5 പേര്‍ ഒരുമിച്ചു വന്നതെന്ന്..പക്ഷെ സത്യമായിരുന്നു..
പക്ഷെ എല്ലാവരും ഒരേ ചിന്താഗതിക്കാരആണെന്ന് മനസ്സിലാക്കാന്‍ ഒരു 1 week മാത്രമെ എടുത്തുള്ളൂ.
ഫസ്റ്റ് വീകിലെ കുറച്ചു സംഭാഷണം കാണൂ
"
ani: എടാ നീ എങ്ങനെയാ ആള്?സിഗരട്ട് വലിക്കുവോ ?
ash: ഹേ ഇല്ല..
ani : വെള്ളം അടി?
ash: ഇല്ലില്ല...
അനീയുടെ സകല പ്ര്തീഷയും നശിച്ചു//..അവാനമായ് ഒന്നു കൂടി ചോദിച്ചു..
"ബിയര്‍?"
ash : ങ്ങ ബിയര്‍ വല്ലപ്പോഴും കഴിക്കും...
"
ഇനിയൊന്നു കൂടി കാണൂ..
"
iva: എടാ ഇവിടെ അടുത്ത് പാല് കിട്ടുമോ?
ash: പാലോ?പാല് കിട്ടാന്‍ നീ ഒന്നു തനിയെ വിചാരിച്ചാല്‍ പോലെ..?
iva: എടാ പ്ലീസ് ..ആഭാസത്തരം ഇങ്ങനെ പറയാതെ...
"
ഇങ്ങനെയൊക്കെ ആയിരുന്നവര്‍...just 6 months കഴിഞ്ഞപ്പോള്‍...
തെറിവിളിയും വെള്ളമടിയും ഇല്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാന്‍ വയ്യതവരായി....വേറെ ബോയ്സ് ഹോസ്റ്റലില്‍ ഒകെ പോകുമ്പോള്‍ ഞങ്ങള്‍ അമ്പരന്നു പോയിട്ടുണ്ട്..ആ പരസ്പര ബഹുമാനവും ഒകെ കണ്ടു..പക്ഷെ ഇവിടെ ഞങ്ങള്‍ പേരു വിളിക്കാരെയില്ല ....ഡാ പൂരിമോനെ എന്ന് വിളിച്ചാല്‍ എന്താടാ മയിരെ എന്ന് വിളികേള്‍ക്കും..അതായിരുന്നു ഞങ്ങള്‍..
Subscribe to:
Post Comments (Atom)

No comments:
Post a Comment