ഒരു അഞ്ചു മിനിറ്റ് മുന്പ്, ആകെപ്പാടെ നിരാസനായ് സെന്റിമെന്റല്‍ ഇംഗ്ലീഷില്‍ ഒരു ബ്ലോഗ് അങ്ങട് പടച്ചതെ ഉള്ളു..അത് കഴിഞ്ഞ പഴേ ബ്ലോഗ് ഒക്കെ നോക്കിയപോഴാണ് ആ ഒഴാക്കന്റെ കമന്റ് കണ്ടതും അങ്ങനെ തോന്നിയ ഒരു ആഗ്രഹത്തില്‍ അങ്ങേരുടെ ബ്ലോഗില്‍ കേറി ഒന്ന് നിരങ്ങിയതും...സത്യം പറഞ്ഞാ, അങ്ങേരു പറയുന്നത് നന്നായി നന്നായി അങ്ങേരുടെ സരീരം മാത്രമാണ് നന്നായത് എന്നാണ്..പക്ഷേങ്കില്...ആ എഴുത്തിന്റെ ഒരു style കണ്ടപ്പോ ...മനസ്സിന് ഒരു ആശ്വാസം..എന്താന്ന് വെച്ചാല്‍...ഇങ്ങനെയുല്ല്ലോന്മാരോക്കെ ഒരു മുട്ട്ടുമില്ലാതെ ജീവിക്കുന്നത് കാണുമ്പോ ഒരു ആശ്വാസം....ഹിഹി...പിന്നെ നമ്മള്‍ എന്തിനാ പേടിക്കുന്നതെന്നെ...
ഈ ഒപ്ടോമെട്രി ഒപ്ടോമെട്രി എന്താച്ചാല്‍ എന്തു കുത്രണ്ടാമാനെന്നു ഒരു മൈരും അറിയാതെ ഒപ്ടോമെട്രി പഠിക്കാന്‍ വന്ന ഒരേ ഒരാള്‍ ഞാനാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് എന്റെ മനസ്സിനെ ഇപ്പൊ ആദി പിടിപ്പിക്കുന്നതെന്തനെന്നു വെച്ചാല്‍...
ആണുങ്ങളായി ഞങ്ങള്‍ മൂന്നു പേരാണ് കോഴ്സ് പഠിക്കാന്‍ ഉണ്ടായത്...സത്യം പറയാല്ലോ...ബാകി പത്തു മുപ്പതു പെന്പില്ലാര്..അളിയന്മാരെ,..ഈ കോളേജ് ലൈഫ് എന്നൊക്കെ പറഞ്ഞാ അതാ..ജഗ പോഗ..
അതൊക്കെ അന്ന്...അന്നങ്ങനെ അടിച്ചു പൊളിച്ചു നടന്നു..ഇപ്പൊ അതിലോരുതന്‍ സ്വന്തം ഒപ്ടികാല്‍സ് നാലഞ്ചെണ്ണം തുടങ്ങി...അപ്പൊ നമുക്കും തോന്നി ഒന്ന് തുടങ്ങിയലോന്നു..കായ വേണമെ..അതിനു ബാങ്ക് ഉണ്ടല്ലോ ഇഷ്ടം പോലെ..ഈ ഐഡിയ ഇപ്പൊ മൂന്നുപേരില്‍ രണ്ടാമനോട് ഇന്ന് പറഞ്ഞു...അവന്‍ ഊമ്പന്‍..അവനു ഈ കച്ചവടത്തില്‍ വലിയ ...എന്തൂട്ടാ...ആ നാക്ക് ( ന ;നെപ്പോളിയന്‍) ഇല്ലത്രെ...ഹ്മം ....പയ്യന്റെ അടുത്ത വാചകം...അവനും ഉണ്ടത്രേ ഒരു അങ്കിള്‍...ഗള്‍ഫില്‍ കുറെ ഇപ്ടികാല്സ് ഒക്കെ ആയിട്ട്..അങ്ങേരു ഇവിടെ ഇന്‍വെസ്റ്റ് ചെയ്യാ രേടിയാണ് പോലും...ഇവന്റെ ഒരു സമ്മതം മതിയത്ട്രെ.....
എന്റെ ഒരു രാശി.........അല്ലാതെന്ത പറയുക...അന്ന് സണ്‍ഡേ റിച്ചുവിനു സ്പെഷ്യല്‍ ക്ലാസ്സുല്ലകൊന്ദ് അവളെ കാണാന്‍ ഒരു വര്ഷം എന്ട്രന്‍സ് കാച്ചിങ്ങിനു പോയി..അടുത്ത വര്ഷം അവളുടെ ഉണ്നാക്കാന്‍ സാറ് സണ്‍ഡേ സ്പെഷ്യല്‍ ക്ലാസ്സ് സനിയാഴ്ച കൊണ്ടേ വെച്ചു..അങ്ങനെ എന്റെ എന്ട്രന്‍സ് കോച്ചിങ്ങിന്റെ ഇന്ട്രെസ്ടും തീര്‍ന്നു...അല്ലെ ഞാനിപ്പോ...........ഒരു......................................ഹ്ഫ്ഹ്ഫ്ധ്ദ് ............ആയേനെ എന്റെ അളിയാ..
Subscribe to:
Post Comments (Atom)

No comments:
Post a Comment